സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായവരാകണം. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം…
തൃശ്ശൂർ: ചാവക്കാട് നഗരസഭയും യോഗ അസോസിയേഷൻ ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 'സുജീവനം' ഓൺലൈൻ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എൻ കെ…
തൃശൂര്‍ നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, സാധനാ മിഷന്‍, ശ്രദ്ധ തൃശൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ യോഗാദിനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. നെഹ്റു…
തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുജീവനം യോഗ പരിശീലനം തുടങ്ങി. പ്രാണായാമങ്ങളിലൂടെയും യോഗാസനങ്ങളിലൂടെയും മുദ്രകളിലൂടെയും ശ്വസന ശേഷിയും പ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. തൃശൂര്‍ യോഗ അസോസിയേഷനുമായി…