അന്തർദേശീയ യോഗാദിനത്തിൽ എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 11ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന വെബിനാറിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എൽ.എൻ.സി.പി.ഇ…