യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ - ശ്രമദാന പ്രവർത്തനം, തൊഴിൽ പരിശീലനം, നൈപുണ്യപരിശീലനം, സ്ത്രീ…

കേന്ദ്ര സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നടത്തി. കോട്ടയം നെഹ്‌റു യുവകേന്ദ്ര ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്…

കാസര്‍കോട് നെഹ്‌റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷനില്‍ ജില്ലാ യൂത്ത് ക്ലബ് പുരസ്‌കാരം കുന്നില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബിന് എന്‍ എ നെല്ലിക്കുന്ന്…