സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാര വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം…