വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'മിന്നാമിന്നി' അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന കലോത്സവം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്…

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിനും കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ''ബട്ടര്‍ഫ്ളൈ 2023'' ന്റെ ഭാഗമായി പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ ഭിന്നശേഷി കലോത്സവവും കുടുംബ സംഗമവും നടത്തി. പനമരം…

നവംബർ 28ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളാകുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റാ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 30നകം csectionddekkd@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ…