യുവജനങ്ങളുടെ ചിന്തയും കര്‍മ്മശേഷിയും സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാക്കളുടെ സമഗ്രമായ വികസനത്തിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുന്നോട്ട് വെച്ച ആശയമാണ് കേരള യൂത്ത് ഫോഴ്‌സ്. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍…