മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിസംബറില്‍ മാലിന്യ മുക്ത മേഖലയായി പ്രഖ്യാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാലിന്യമുക്തമാക്കി സീറോ വേസ്റ്റ് സോണ്‍ ആയി പ്രഖ്യാപിക്കുക. മാലിന്യമുക്തം നവ കേരളം…

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 2023 ഡിസംബറോടെ സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്ന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിച്ച് അന്തിമഘട്ട ത്തിലേയ്ക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കേന്ദ്ര സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മേധാവികളുടേയും ഹോട്ടല്‍ ആന്റ്…

പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ പന്മന പഞ്ചായത്ത് ഓഫീസ് പരിസര പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം…

സംസ്ഥാനത്തിലെ മുഴുവൻ സ്‌കൂൾ ക്യാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം  തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ  നടത്തി…

സിവിൽ സ്റ്റേഷൻ എംസിഎഫ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ്…

കുന്നംകുളം നഗരത്തിന്‍െ്‌റ സമഗ്ര ശുചീകരണം ലക്ഷ്യമിട്ട് സീറോ വേസ്റ്റ് പദ്ധതി ഒരുങ്ങുന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കച്ചവടസ്ഥാപനങ്ങളും ചന്തകളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള പദ്ധതിയ്്ക്ക രൂപം നല്‍കിയത് .മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായ കുറുക്കംപ്പാറ പദ്ധതിക്കുപിന്നാലെയാണ്…