ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ പത്തു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഹരിത കേരളം…
താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ്…
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ മലപ്പുറം ജില്ലാതല…
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍…
പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ - 'നമ്മുടെ കേരളം' തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. 'നമ്മുടെ കേരളം' ആപ്പിന്റെ ഔദ്യോഗിക പ്രകാശനം…
ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ഗവേഷണ കോൺഫറൻസിന്റെയും എക്‌സ്‌പോയുടെയും ഉദ്ഘാടനം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ…
സംസ്ഥാനത്തെ നൈപുണ്യ വികസന മേഖലയെ ആധുനികവും തൊഴിൽ വിപണിയോട് അനുയോജ്യവുമായി മാറ്റുന്നതിന് സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി 25 സുപ്രധാന പദ്ധതികളാണ്…
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു /ഐടിഐ…
പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് അധ്യാപക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9495186493.
ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ നടത്തുന്നു. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിത സമൃദ്ധി വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ…
