കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം. യാത്രയില്‍ പങ്കുചേര്‍ന്നും മധുരം വിതരണം ചെയ്തും പല കേന്ദ്രങ്ങളിലും വനിതകള്‍ ആദ്യ ദിനം ആഘോഷമാക്കി. ജില്ലാതല ഉദ്ഘാടനം…
