ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള 'കഫേ ബുക്ക് മാർക്ക്' തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായിക്കുന്നവരുടെ…
