ദേശീയ ആയുർവേദ ദിനാചരണം നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു കോട്ടയം: ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ…

*മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു പാലക്കാട്-മുണ്ടൂർ-തൂത റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കും. അപകടസാധ്യത ഒഴിവാക്കുന്നതിനാവശ്യമായ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കേരള സ്റ്റേറ്റ്…

മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് കൃഷി വകുപ്പായി തുടരുന്നത് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഫാം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും…

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ആദ്യ ഗ്രന്ഥശാല സമ്മേളനത്തിന്റെ നൂറാം വാർഷികവും ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ 80-ാം വാർഷികവുമായി ബന്ധപ്പെട്ട്…

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 25,100- 57,900. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും…

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്…

*“തീരദേശമേഖലയ്ക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു” പൊഴിയൂർ കടൽഭിത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊഴിയൂർ കടൽഭിത്തി നിർമാണോദ്ഘാടനം പൊഴിയൂർ സർക്കാർ യു പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കടൽക്ഷോഭത്താൽ ദുരന്തം…

*കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് തുടക്കം *കെ എസ് ആർ ടി സി ടിക്കറ്റ് റിസർവേഷനിൽ ഇനി വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി…

സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോയിൽ…

ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വിഭജനം (ഡിജിറ്റൽ ഡിവൈഡ്) പൂർണമായും ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ സംസ്ഥാനത്ത്…