സ്‌കിൽ ഡെവലപ്മെന്റ് സെന്റർ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ വിദ്യാലയങ്ങളിലെ പഠന രീതിയെ കൂടുതൽ പ്രായോഗികവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. അക്കാദമിക്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് തറക്കല്ലിട്ടു സർക്കാർ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960-കളിലെ പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ.…

* ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡുകൾ വിതരണം ചെയ്തു സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെയും സങ്കടപ്പെടുന്നവരെയും സ്നേഹത്തോടെ ചേർത്തുനിർത്താൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.  അവർക്ക് സാമ്പത്തിക സഹായം നൽകാൻ സാധിച്ചില്ലെങ്കിൽപ്പോലും ആശ്വാസമേകുന്ന…

ഗുരുദേവ ദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള ഭരണമാകും ഈ സർക്കാർ കാഴ്ച വെയ്ക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വർക്കല ശിവഗിരിയിൽ 99ാമത് ശ്രീ നാരായണ ഗുരു സമാധി ദിനാചരണത്തിന്റെയും ഒരു വർഷം നീണ്ടു നിൽക്കുന്ന…

സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതികൾ നടപ്പാക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരുടെ ശേഷി വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) 2026-27 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ…

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എം എസ് യു-യു ജി വെറ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി: 01.01.2025 ന് 60 വയസു കവിയരുത്. ശമ്പള സ്‌കെയിൽ: 56,100 രൂപ. BVSC.AH ബിരുദവും World Veterinary Servicesൽ നിന്നുള്ള ശസ്ത്രക്രിയയിലുള്ള പരിശീലന സർട്ടിഫിക്കറ്റ്, KSVC രജിസ്‌ട്രേഷൻ,…

ഒഴിവ്

September 19, 2026 0

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ‘ആയ’ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിന് സെപ്റ്റംബർ 19 രാവിലെ 11 ന് അഭിമുഖം നടത്തും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ബയോഡാറ്റയും…

* കട്ടേല അംബേദ്കർ സ്‌കൂളിന് ചരിത്ര നേട്ടം; എംബിബിഎസ്, ബിഡിഎസ് പ്രവേശനം നേടിയ പൂർവ വിദ്യാർഥിനികളെ മന്ത്രി ആദരിച്ചു പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന…

*എല്ലാ പഞ്ചായത്ത് വാർഡുകളിലും നാർക്കോ ഹണ്ട് ഓപ്പറേഷൻ തൂഫാൻ നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറത്തെ വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് അദ്ദേഹം…

കോട്ടയം : സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ഉദ്ഘാടനം…