2022-23 അദ്ധ്യായന വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 ല്‍ പരം ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ്സ് (ട്രാക്ക്സ്യൂട്ട് & ടീഷര്‍ട്ട്) വിതരണം…

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്),…

സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക മേഖലയിലെ സംയോജിത സമീപനം എന്ന വിഷയത്തിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ…

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ് ആൻഡ്…

ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളിലായി തൊഴിൽ വൈദഗ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള എൻജിനീയർമാരെ വാർത്തെടുത്ത…

മേയ് 20, 21 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (മെയിൻ) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വെബ്സൈറ്റിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്ത് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.kshb.kerala.gov.in.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മേയ് 16നു പകൽ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടത്താനിരുന്ന…

കെക്‌സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കളിൽ 2020-2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ / ഹെഡ് ഓഫ്…

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ…