-ടി.പി.ആര്. 22.7% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15) 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1520 പേര് രോഗമുക്തരായി. 22.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55…
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143,…
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തൽസമയം
കാസര്‍കോട് ജില്ലയില 386 പേര് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 348 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3879 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 501 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16305…
ആലപ്പുഴ: ജില്ലയില്‍ ആദ്യഡോസ് കോവിഡ് വാക്സിന് എല്ലാവര്‍ക്കുമെന്ന ലക്ഷ്യത്തോട് അടുക്കുമ്പോഴും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിലരെങ്കിലും വാക്സിനെടുക്കാതിരിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുത്തിവയ്പ്പിനെ കുറിച്ചുള്ള പേടി, തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിലില്ല, ചില…
ഇടുക്കി: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സാക്ഷരതാ മിഷന് സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്കാരം നല്കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്…
ആലപ്പുഴ: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനര്‍ഗേഹം പദ്ധതി വഴി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച…
ഇടുക്കി: ജില്ലാ പോലീസ് മേധാവി ആര് കറുപ്പ സാമിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാറില്‍ നടത്തിയ വനിതാ പരാതി അദാലത്ത് വ്യത്യസ്ത അനുഭവമായി . ദേവികുളം താലൂക്കിലെ ഏഴു സ്റ്റേഷനുകളില്‍ നിന്നായി 30 കേസുകള്‍ പരിഗണിച്ചു.…
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന് പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ 1125 വീടുകള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തൊട്ടാകെ നൂറു ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാന തലപ്രഖ്യാപനം സെപ്റ്റംബര്‍ 18…
പത്തനംതിട്ട: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കടവില്‍ നടന്ന ചടങ്ങില്‍…