ലഹരി മാഫിയയുടെ അതിശക്തമായ പിടിമുറുക്കൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി…
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി സൈക്കിൾ റാലിയും വാക്കത്തോണും സംഘടിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി Moving Together for a Drug-Free Tomorrow എന്ന സന്ദേശമുയർത്തിയാണ് റാലി സംഘടിപ്പിക്കുന്നത്.…
ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം; 10 പ്രവൃത്തിദിനം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂളുകൾ
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'വൺ മില്യൻ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' ക്യാമ്പയിൻ ചരിത്ര നേട്ടം. ജൂൺ 11 മുതൽ ജൂലൈ 20 വരെ പത്തു ലക്ഷം ഗോളുകൾ അടിച്ചുതീർക്കാൻ സ്കൂളുകൾക്ക് ടാർഗറ്റ് നൽകിയിരുന്നെങ്കിലും ക്യാമ്പയിൻ ആരംഭിച്ച് വെറും പത്ത് പ്രവൃത്തി…
വയനാട് ജില്ലയിൽ മുൻ മെന്റർ ടീച്ചർമാർ നടത്തിവന്ന സമരവുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കളുമായി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ചർച്ച നടത്തി. മുൻ മെന്റർ ടീച്ചർമാർക്ക് തുടർനിയമനം നൽകണമെന്നും, പ്രായപരിധി കഴിഞ്ഞവർക്ക്…
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസ് ഉപസമിതി അംഗങ്ങള്ക്ക് റിഥം എന്ന പേരില് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പോസിറ്റീവ് മനോഭാവം, ആശയവിനിമയ പാടവം, ഫിനാന്സ് മാനേജ്മെന്റ്, ഭരണ നിര്വഹണം, കുടുംബശ്രീ ബൈലോ…
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് പുളിഞ്ഞാൽ ഗവ ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും തൂഫാൻ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുക, കായികക്ഷമത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിമുക്തി…
ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ വെറ്ററിനറി കേന്ദ്രത്തിൽ സംഘടിപ്പിച്ച എട്ടാം ഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.…
പി.എം ശ്രീ ജവഹര് നവോദയ വിദ്യാലത്തിന്റെ പി.എം ശ്രീ കമ്മ്യൂണിറ്റി പാര്ട്ടിസിപ്പേഷന് സ്കീമില് ഉള്പ്പെടുത്തി എന് ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് വേസ്റ്റ് ബിന്നുകള് വാങ്ങി നല്കി. ജവഹര് നവോദയ വിദ്യാലയം പ്രിന്സിപ്പല് എം.ജി…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് പൊഴുതന ഗ്രാമപഞ്ചായത്തില് ടേക്ക് എവേ കൗണ്ടര് പ്രവര്ത്തനം തുടങ്ങി. ഒരേ മാതൃകയില് സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങള് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണ വിഭവങ്ങള്, ബ്രോസ്റ്റഡ്…
ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന് തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്കൂളില് കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്നേച്ചര് ക്യാമ്പയിന്, ഫ്ലാഷ് മോബ്, ബോധവത്കരണ…
