കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 298400.
പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്‍കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം…
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ…
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതുപരിയാരം ഗ്രാമപഞ്ചായത്ത് അനുവദിച്ച 4.5 സെന്റ് സ്ഥലത്തില്‍ രണ്ട് നിലകളിലായി 5500 സ്‌ക്വയര്‍ഫീറ്റിലാണ്…
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഇന്റര്‍ ഡിസ്ട്രിക്ട് യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി നടന്ന…
പതിനാലാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സെമിനാര്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും…
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി…
ഫെബ്രുവരി 23 മുതല്‍ 25 വരെ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി പുനസ്ഥാപന സമ്മേളനത്തിന്റെ ലോഗോയുടെ ജില്ലാ തല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബാര്‍ ഹാജി നിര്‍വഹിച്ചു. ജില്ലാ…
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിയുടെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചതായി കോളേജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന…
സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാപരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ…
