സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വടക്കാഞ്ചേരി ആര്യംപാടത്തുള്ള മോഡൽ സായംപ്രഭ ഹോമിലേക്ക് ഫെസിലിറ്റെറ്റർ/മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യോളജി വിഷയത്തിലുള്ളവർക്ക് മുൻഗണന…

* പതിനാറാം നിയമസഭ നിലവിൽ വന്നു 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം…

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മേയ് 29 രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം…

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി മലപ്പുറം ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി (3-1)…

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഈവനിങ് ഒ.പി.യിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം മെയ് 23ന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം, മലപ്പുറം) ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത എം.ബി.ബി.എസ് കോഴ്‌സ് പാസ്സായ…

ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം നടത്തുന്ന ഫുട്ബോള്‍ പരിശീലന ക്യാംപിലേക്കുള്ള സെലക്ഷന്‍ 23ന് പയ്യനാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. എട്ടുമുതല്‍ 12 വരെ ക്ലാസില്‍…

വാട്ടർ അതോറിറ്റിയുടെ നെട്ടയം, മണലയം ഉപരിതല ശുദ്ധ ജലസംഭരണിയിൽ മേയ് 22ന് വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ കാച്ചാണി, നെല്ലിവിള, കീഴിക്കോണം, നെട്ടയം പടയണി റോഡ്, പുലരി നഗർ, വേറ്റിക്കോണം, പേരൂർക്കട, മണികണ്ഠേശ്വരം, ചീനിക്കോണം, അയോദ്ധ്യനഗർ,…

പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ…

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വർഷങ്ങളായി സ്വന്തം…

ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ തെരെഞ്ഞെടുക്കുന്നു. മെയ് 23 രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് 2ന് ഇലക്ട്രോണിക്സ്, മെയ് 30 രാവിലെ 10ന് ഹിന്ദി,…