കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ൽ  (കേരള റിസോഴ്സ്സ്  ഫോർ എഡ്യൂക്കേഷൻ  അഡ്മിനിസ്‌ട്രേഷൻ  ആൻഡ്  പ്ലാനിംഗ്) പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മറ്റ് അനുബന്ധ…