പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ 'കവിതയിലെ അഭിജ്ഞാനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തിൽ പ്രകടനങ്ങൾ ആവശ്യമാണ്.…
