കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റിൽ (സി.എം.ഡി) മാനേജ്‌മെന്റ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം, ബാഗ്ലൂർ…