ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ നവംബർ 16നാണ് പരിശീലനം നൽകുന്നത്.…