സംസ്ഥാനത്ത് ബലവകാശ നിയമ സാക്ഷരതക്ക് മുൻകൈ എടുക്കണമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  സാക്ഷരത വ്യാപകമാക്കിയാൽ മാത്രമേ നിയമ രൂപീകരണലക്ഷ്യം കൈവരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ…