2018 ഏപ്രില്‍ മാസം നടത്തുന്ന ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.  പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 27. …

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിലവിലുള്ള അസിസ്റ്റന്റ് കം കാഷ്യര്‍ തസ്തികയിലെ ഒഴിവിലേയ്ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സീനിയര്‍ ക്ലാര്‍ക്ക്/ഹെഡ് ക്ലാര്‍ക്ക്/ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും…

പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെയുളള പ്രചരണങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തവയാണെന്ന് പിആര്‍ഡി ആരോഗ്യ സെമിനാര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചത്. വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാകുന്നു…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാരയിലെ ആയുര്‍വേദ ഉല്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉത്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉത്പ്പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലായവ വില്‍ക്കുന്നതിന് ജില്ലയിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍/ഏജന്‍സികള്‍ എടുക്കുന്നതിന് താത്പര്യമുളളവരില്‍…

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാപരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മാര്‍ച്ച് ഒന്നിന് വൈകിട്ട് ആറ് മണി മുതല്‍ മാര്‍ച്ച് രണ്ട് വൈകിട്ട് ആറ് വരെ ജില്ലാ കളക്ടര്‍ മദ്യനിരോധനം പ്രഖ്യാപിച്ചു.

കാക്കനാട്: വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകും. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡുകളിലെ…

കാക്കനാട്: സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭൂവുടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജി.പി.എസ് ഉപയോഗിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മണ്ണ്…

വയനാട് ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ…

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍  റസിഡന്റുമാരുടെ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 27ന് നടക്കും. എം ബി ബി എസ് യോഗ്യതയുള്ളവരെ ജൂനിയര്‍ റസിഡന്റ്(വിവിധ വകുപ്പുകള്‍) തസ്തികയിലേക്കും എം ബി…