സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വിദേശ തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ നൽകുന്നതിന് അർഹതയുള്ള പട്ടികജാതി യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭ്യസ്തവിദ്യരായ…

കുടുംബശ്രീ ജില്ലാമിഷൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന നീതം 2018 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം ജില്ലയിലെ 54 സി.ഡി.എസുകളിൽ നടന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്‌സൺമാരും,…

സംസ്ഥാന സർക്കാർ വലിയ പദ്ധതികളാണ് കുടുംബശ്രീ പ്രവർത്തങ്ങനൾക്കായി നീക്കി വച്ചിരിക്കുന്നതെന്നും പദ്ധതി നടത്തിപ്പിൽ കുടുംബശ്രീ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും ജോയ്‌സ് ജോർജ്ജ്. എംപി. പറഞ്ഞു. ചെറുതോണി പോലീസ് അസ്സോസ്സിയേഷൻ ഹാളിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കായി കുടുംബശ്രീ…

ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കു മുന്നോടിയായി സ്‌കോള്‍ കേരള കൗണ്‍സലിംഗ്/മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുകയാണ് ലക്ഷ്യം.  കേരള സര്‍വ്വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരം…

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറത്തിന്റെ മാതൃക തുടങ്ങിയ വിവരങ്ങള്‍ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നിവയില്‍ ലഭിക്കും.…

ചില്ലറ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഷെഡ്യൂള്‍ എച്ച്, എച്ച് 1 വിഭാഗത്തില്‍പെടുന്ന മരുന്നുകളുടെ വില്‍പ്പന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 - ലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് ഡ്രഗ്‌സ്…

ധനകാര്യവകുപ്പില്‍ ഐ.ടി.സിസ്റ്റം വിഭാഗത്തില്‍ ഡയറക്ടറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സില്‍ ബി ടെക്…

കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പാക്കേജിനെതിരെയും, ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനെതിരെയും ചിലര്‍ അയച്ച പരാതിയുടെ പിന്നിലെ ഉദേശ്യം സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തലത്തിലെ അധ്യാപകര്‍/പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്നും 2018 -19 അധ്യയന വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷ മാര്‍ച്ച് ഒന്നു…

    ഫെബ്രുവരി 24ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നടക്കുന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpekerala.in/Iss -Uss-2018 എന്ന ലിങ്കില്‍ നിന്നോ, പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്നോ ഹെഡ്മാസ്റ്റര്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം.  ഇവ വിദ്യാര്‍ത്ഥികള്‍ പരീക്ഷ…