പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടുളള ആരോഗ്യവകുപ്പിന്റെ ആരോഗ്യസന്ദേശ യാത്ര കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നും പ്രയാണമാരംഭിച്ചു. പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ നാലുദിവസം പര്യടനം നടത്തുന്ന കലാജാഥ എന്‍.എ നെല്ലിക്കുന്ന്…
അപകട ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജീവനക്കാരെ ബോധവാന്മാരാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പരിശീലനത്തിനുമായി ജില്ലാ ഭരണകാര്യാലയം സിവിൽ സ്റ്റേഷനിൽ മോക് എക്സസൈസ് നടത്തും. ഫെബ്രുവരി 27 രാവിലെ 11 നാണ് മോക് എക്സസൈസ് നടത്തുക.…
റെഡ് ഓക്‌സൈഡ് കലർന്ന അരി സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിക്കും ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം മൂന്ന് മാസം കൂടുമ്പോൾ ചേരുമെന്ന് സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു സമിതി അംഗങ്ങളെ…
കൊല്ലം :ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേയ്ക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്,…
മലപ്പുറം: ജില്ലയിൽ സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഫോട്ടോ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോട്ടോഗ്രാഫിയിലുള്ള പ്രാവീണ്യവും സ്വന്തമായി സ്റ്റുഡിയോയും ക്യാമറയും ഉണ്ടായിരിക്കണം .…
മലപ്പുറം: ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസന വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിയോ തെറാപ്പിസ്റ്റ് - ബി.പി.റ്റി, ഡി.പി.റ്റി. അംഗീകൃത ആശുപത്രിയിൽ മൂന്ന് വർഷത്തെ ജോലി പരിചയം.…
മലപ്പുറം: നിലമ്പൂർ ഐ.റ്റി.ഡി.പി യുടെ പരിധിയിൽ വരുന്ന നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ (പൂക്കോട്ടുംപാടം) ട്രൈബൽ എക്‌സ്‌ററൻഷൻ ഓഫീസുകളിൽ ആരംഭിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ്ടുവും ഡി.സി.എ യും…
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന 2,71,24,475 രൂപ ഇന്ന് (ഫെബ്രുവരി 23) കൈമാറും. ഉച്ചക്ക് രൺു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…
വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ എ.അലക്‌സാണ്ടർ ഉത്തരവിട്ടു. 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരം പൊതുജനതാല്പര്യാർഥമാണ്…
കണ്ണൂർ ഗവ:ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഷീറ്റ് മെറ്റൽ വർക്കർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രീഷ്യൻ ട്രേഡിലേക്ക്, ടി ട്രേഡിലെ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും / എൻ.എ.സിയും 2 വർഷത്തെ പ്രവൃത്തി…
