പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലേക്ക് കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്ങ് പാസായതും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളളതുമായി ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25 ന് രാവിലെ 9.30 ന് എഴുത്തു…
മലമ്പുഴ ഗവ.ഐ.റ്റി.ഐ.യില്‍ ഇലക്ട്രീഷന്‍, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…
വേനല്‍ക്കാലത്ത് ലഘുഭക്ഷണം ശീലമാക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസില്‍ ഡോ.സ്നിഗ്ദ റോയ് വ്യക്തമാക്കി. പുളിയും…
കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഓഫീസില്‍ നിന്നും ടെമ്പററി കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ക്കും ഇതുവരെ റേഷന്‍ കാര്‍ഡ്…
വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് കായല്‍ 'ആറാട്ടുകടവില്‍' 4 ലക്ഷം കാര ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് റാഞ്ചിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിര്‍വ്വഹിച്ചു. റാഞ്ചിംഗ് പദ്ധതി വഴി 10 ടണ്‍ അധിക…
കൊച്ചി:പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആരോഗ്യ ജാഗ്രത പരിപാടിയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശ യാത്രക്ക് ജില്ലയില്‍ തുടക്കം. മലപ്പുറം യുവഭാവന കലാസമിതി അവതരിപ്പിക്കുന്ന പാവനാടകമാണ് സന്ദേശ യാത്രയുടെ പ്രധാന സവിശേഷത. ശുചിത്വശീലങ്ങളിലെ ഉദാസീനത…
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ആലുവ ജില്ലാ ആശുപത്രിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ കായകല്‍പ്പ് പുരസ്‌കാരം ലഭിച്ചു. ജില്ലാ-ജനറല്‍-സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തില്‍ പ്രശംസാ പുരസ്‌കാരമാണ് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും…
കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'കൃഷിയെന്ന പൈതൃകം' എന്ന വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. കയ്യെഴുത്തു പ്രതി 8 ഫുള്‍സ്‌കാപ്പിലും ടൈപ്പുചെയ്തത് 5 പേജിലും കൂടരുത്. രചയിതാവിന്റെ പേരും…
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 659/12) തസ്തികയുടെ തെരഞ്ഞെടുപ്പിന് സപ്ലിമെന്ററി ലിസ്റ്റില്‍ വിശ്വകര്‍മ്മ, മറ്റു ക്രിസ്ത്യാനികള്‍, ധീവര, ഹിന്ദു നാടാര്‍, പി.എച്ച് ലിസ്റ്റ്…
ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കുടുംബശ്രീ ഗുണമേന്‍മയില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീബസാര്‍.കോം (www.kudumbashreebazaar.com) ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ…
