അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍ തൊഴില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ലേബര്‍ കമ്മീഷണറായി ചുമതലയേറ്റു. 2016-ലെ സെലക്റ്റ് ലിസ്റ്റില്‍ നിന്നും ഐഎഎസിന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ കാബിനറ്റ് തീരുമാനപ്രകാരം ഇക്കഴിഞ്ഞ 16-നാണ് ലേബര്‍ കമ്മീഷണറായി…
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വില്ലേജ് ഓഫീസുകള്‍ സമയബന്ധിതമായി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കഠിനംകുളത്ത് പുതുതായി നിര്‍മിച്ച ഹൈടെക് വില്ലേജ് ഓഫീസിന്റെ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ-ജനസൗഹൃദസമീപനമാണ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ ജീവനക്കാരോടും…
നെയ്യാറ്റിൻകര - പാറശാല ദേശീയപാത എൻ.എച്ച് 66-ന്റെ ഓരത്ത് പണിതീർത്ത ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി 28.07.2017-ലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം ടൂറിസം ഡിപ്പാർട്ട്‌മെന്റ് കെ.ടി.ഡി.സിയ്ക്ക് കൈമാറുകയുണ്ടായി. കെ.ടി.ഡി.സി ഇതിനെ സൗകര്യങ്ങളും മോടിയും…
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വില്ലേജ് ഓഫീസുകള്‍ സമയബന്ധിതമായി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കഠിനംകുളത്ത് പുതുതായി നിര്‍മിച്ച ഹൈടെക് വില്ലേജ് ഓഫീസിന്റെ കെട്ടിടം നാടിനു സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷ-ജനസൗഹൃദസമീപനമാണ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ ജീവനക്കാരോടും…
കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന 170 ആശുപത്രികളിലായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രികള്‍ക്കുള്ള കായകല്‍പ് അവാര്‍ഡ് വിതരണ ചടങ്ങ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. താലൂക്ക്,…
ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും അന്ന്…
* അനര്‍ട്ടിന്റെ അക്ഷയ ഊര്‍ജ ഉപകരണ സെന്‍സസും സൗരവീഥി ആപ്പ് പ്രകാശനവും നിര്‍വഹിച്ചു സൗരോര്‍ജ്ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാന്‍ സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതമന്ത്രി എം.എം. മണി പറഞ്ഞു. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ…
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശകളും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് നഷ്ടപരിഹാരവും പ്രതിമാസ പെൻഷനും നൽകാൻ ആവശ്യമായ തുകയുടെ അമ്പതു ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റർ പാത നിർമ്മിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും കൊങ്കൺ റെയിൽവെയും ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ്…
കുടുംബശ്രീ സംസ്ഥാന മിഷനും ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്‍പശാല കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഹാളില്‍ തുടങ്ങി. കവി കരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതാനുഭവങ്ങളുടെ എഴുത്തിന് സാഹിത്യത്തില്‍ മൂല്യമേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
