കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ.ബി.ഇക്ബാൽ ചെയർമാനായി രൂപീകരിച്ച 17 അംഗ…

കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) 2018 - 2020 വർഷത്തേയ്ക്കുള്ള ദ്വിവത്സര…

മെഡിക്കല്‍ വിദ്യഭ്യാസ സര്‍വ്വീസസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഗാസ്‌ട്രോഎന്ററോളജി (കാറ്റഗറി നമ്പര്‍ 420/2016) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി 23 ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്,എസില്‍ നടക്കും.

വെളളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ അഷറഫ്,പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍…

ജവഹർ നവോദയ വിദ്യാലയത്തിലെ 2018-19 വർഷത്തെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 21ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് കോട്ടയം നവോദയ വിദ്യാലയ പ്രിൻസിപ്പൽ അറിയിച്ചു.

വഞ്ചിവീടുകളിൽ നിന്ന് വേമ്പനാട്ടു കായലിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി. ഇത്തരത്തിലുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും രജിസ്റ്റർ…

സാമൂഹിക നീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ വയോജന നയം നടപ്പാക്കുന്നതിനുളള മെയിന്റനന്‍സ് ട്രൈബ്യൂണലുകളായ ആര്‍.ഡി.ഒ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബിരുദവും വേര്‍ഡ് പ്രോസസിങില്‍ ഗവ.അംഗീകൃത കംപ്യുട്ടര്‍…

നെന്മാറയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ചാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തുന്നത്. നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന…

ജൂനിയര്‍ ഡിപ്ലൊമ ഇന്‍ കോപറേഷന്‍ (ജെ.ഡി.സി.) കോഴ്സിന് ജില്ലാ സഹകരണ പരിശീലന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് 31 നകം വിക്റ്റോറിയ കോളെജിന് സമീപമുള്ള പരിശീലന കേന്ദ്രത്തില്‍ ലഭിക്കണം.…

  മലമ്പുഴ നിയോജകമണ്ഡല പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ വരള്‍ച്ചാ നിവാരണത്തിനും വനമേഖലയില്‍ വന്യജീവികള്‍ക്ക് ജീവജലം എത്തിക്കുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഫലപ്രദമായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ധോണി ഫോറസ്റ്റ് അതിര്‍ത്തിയില്‍ രണ്ട് കുളങ്ങള്‍ തൊഴിലുറപ്പ്…