പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018-19 അദ്ധ്യയനവര്‍ഷത്തേക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ 10 നും അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്ക് രണ്ടിനും നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.സ്‌കൂളില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ നിലമ്പൂര്‍…

ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസനഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആനക്കയത്ത് സംഘടിപ്പിച്ച 'കശുമാവു കൃഷി - സാധ്യതകള്‍' വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമ…

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കൊമേഴ്‌സില്‍ എഫ്.ഡി.പി. ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന്…

സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയില്‍ നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് പാസായ വനിതകള്‍ക്കാണ് അവസരം. നിലവില്‍ സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വേതനമായ 4300…

കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ നടന്നു വരുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതി പ്രകാരം നെടുങ്കണ്ടം, തൊടുപുഴ, അഴുത, അടിമാലി ബ്ലോക്കുകളിലേക്ക് ട്രൈബല്‍ ആനിമേറ്റേഴ്‌സിനെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗത്തില്‍പ്പെട്ട പത്താം ക്ലാസ് പാസ്സായവര്‍ക്കാണ് അവസരം. പ്രതിമാസം 5000…

കൊച്ചി: തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ കോണോത്ത്പുഴയുടെ തുടക്കംമുതല്‍ കരിങ്ങാച്ചിറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗം പോള വാരി വൃത്തിയാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇതിനായി ഒരാഴ്ചയ്ക്കകം പദ്ധതിരേഖ…

ജില്ലാ ആസൂത്രണ സമിതികൾ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വികസന കൗൺസിൽ യോഗം അംഗീകരിച്ചു. ജില്ലാ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് പദ്ധതികൾ…

ചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സർവീസ് ഈ വർഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള കരട് ചട്ടം തയ്യാറായി. മറ്റു വകുപ്പുകളിലെ ജീവനക്കാരെ…

* സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി നേരിടുമ്പോള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ കൈക്കൊണ്ട നടപടിയെന്ന് മുഖ്യമന്ത്രി പിണറായി…

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സര്‍ക്കാര്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ അവസാനഘട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊങ്കാല ഉത്സവം കുറ്റമറ്റരീതിയില്‍…