ഒരോ കുട്ടിയുടേയും കഴിവുകളെ ഏകോപിപ്പിച്ചുള്ള പഠന രീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളജിലെ പുതിയ അക്കാഡമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്യശ്യാദരം ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി. അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകള്‍ 18 x 12 വലിപ്പത്തിലുള്ളതും…
കൊല്ലം ജില്ലയിലെ താല്‍ക്കാലിക കോടതികളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19,950 രൂപയാണ്. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി…
തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ നിയമനത്തിന് യോഗ്യരായവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി :…
കുടുംബശ്രീയുടെ ജില്ലയിലെ വിവിധ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത 125 കുട്ടികള്‍ക്കായി മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍ നടത്തിയ ദ്വിദിന ക്യാമ്പ് സമാപിച്ചു. വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു അമ്പലത്തിങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന ആരോഗ്യ സെമിനാറിന് തുടക്കമായി. പാമ്പാടി കെ ജി കോളേജില്‍ പാമ്പാടി…
ഉപഭോക്താക്കള്‍ ഗാസ് സിലിണ്ടര്‍ ഏറ്റുവാങ്ങിയ ശേഷം ഏജന്‍സി ലഭ്യമാക്കുന്ന ബില്ലിലെ തുക മാത്രമെ നല്‍കേണ്ടതുള്ളുവെന്ന് എല്‍.പി.ജി ഓപ്പണ്‍ ഫോറം അറിയിച്ചു. ബില്‍ തുകയേക്കാള്‍ കൂടുതല്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടതില്ല. ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെയുളള വ്യക്തമായ വിവരങ്ങള്‍…
ജില്ലയില്‍ ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഇന്ന് (20) രാവിലെ 10.30 ന് കളക്ടറേറ്റില്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തും. ജില്ലാകളക്ടര്‍, ബാങ്ക്…
ഐക്യമത്യം മഹാബലം എന്നതുപോലെ ഒത്തുപിടിച്ചാല്‍ ഏതുരോഗവും നിഷ്‌കാസനം ചെയ്യുവാനും ഏതുശീലവും മാറ്റിയെടുക്കുവാനും നമുക്ക് കഴിയുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉദുമ നിയോജക മണ്ഡലത്തിനായി നടത്തിയ…
