കൊച്ചി: സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയില്‍ നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് പാസായ വനിതകള്‍ക്കാണ് അവസരം. നിലവില്‍ സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വേതനമായ…
കൊച്ചി: നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയ നമ്പര്‍-1 സ്‌കൂളിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് ഒന്നിന് നടക്കും. സ്‌പോര്‍ട്‌സ് പരിശീലകന്റെ ഒഴിവിലേയ്ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷനിലുളള മാസ്റ്റര്‍/ബാച്ചിലര്‍ ഡിഗ്രിയും…
കൊച്ചി: കേരളസമൂഹത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുന്നുവെന്നും ഇത് തടയാനായി ശക്തമായ സാമൂഹ്യ ഇടപെടല്‍ ആവശ്യമാണെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. ചിറ്റൂര്‍ റോഡിലെ വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസണ്‍ വര്‍ക്ക് ചെയ്യുന്നതിനുമായി കരാര്‍ വ്യവസ്ഥയില്‍ ഒരുവര്‍ഷത്തേക്ക് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍…
എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്, ബൂട്ടീഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോറം തുടര്‍വിദ്യാഭ്യാസകേന്ദ്രം…
മണ്‍ട്രോതുരുത്തിനെ എല്ലാ പ്രാഭവത്തോടെയും വീണ്ടെടുക്കാനും പുനഃസൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന…
സംസ്ഥാനത്തെ സാന്ത്വന ചികിത്സാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ രംഗത്ത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. എ. സമ്പത്ത് എം.പിയുടെ പ്രദേശിക വികസനഫണ്ട്…
എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി. ' മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ് എന്റെ ആകാശമാണ്…
തിരുവനന്തപുരത്ത് ശ്രീ ചിത്തിരതിരുനാള്‍ സ്മാരക പ്രഭാഷണത്തിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തലസ്ഥാനത്ത് നിന്ന് മടങ്ങി. വൈകിട്ട് 5.00 ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മന്ത്രി…
കാക്കനാട്: 2016-17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി എറണാകുളം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള അര്‍ഹതാമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 20 ലക്ഷം രൂപയും…
