കാക്കനാട്: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് മലയാളം മാധ്യമം (കാറ്റഗറി നമ്പര്‍-386/2014) തസ്തികയുടെ ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in

  കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സതേണ്‍ റീജ്യണില്‍ (തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, കേരള) എന്നീ സംസ്ഥാനങ്ങളില്‍ ജൂനിയര്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-1, ജൂനിയര്‍ ഓപ്പറേറ്റര്‍ (ഏവിയേഷന്‍) ഗ്രേഡ് -1 എന്നീ തസ്തികകളിലേക്ക്…

സാമൂഹ്യനീതിയും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തിയ പുരോഗമനകാരിയും പ്രജാസംരക്ഷകനുമായ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാളെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 24-ാമത് ശ്രീ ചിത്തിര തിരുനാള്‍…

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 27ന് നടക്കും. യോഗ്യത: സീനിയര്‍ റസിഡന്റ് (ജനറല്‍ മെഡിസിന്‍, രണ്ടൊഴിവ്) - എം.ഡി (ജനറല്‍ മെഡിസിന്‍). പ്രതിമാസ വേതനം…

വിദ്യാര്‍ഥികള്‍ക്ക്  പഠനത്തിനൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിലേക്കും വഴി തുറക്കുന്ന കര്‍മ പരിപാടിയുടെ സാധ്യതകള്‍ വ്യക്തമാക്കി മാധ്യമ ശില്പശാല. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) 22 മേഖലകളിലായി നടത്തുന്ന നൂറ് വ്യത്യസ്ത കോഴ്‌സുകളെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു.…

  വിദ്യാര്‍ഥികള്‍ക്കിടയില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന ബോധവത്കരണ പരിപാടിയായ കലാലയ ജ്യോതി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയെ ആത്മവിശ്വാസവും കരുത്തുമുള്ളവരാക്കുന്നതിനാണ് സംസ്ഥാന തലത്തില്‍ കലാലയ…

ആദിവാസി മേഖലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. വനിത ശിശു വികസന വകുപ്പിന്റെയും…

  ജില്ലയില്‍ ഹരിതകേരളം മിഷന്‍ വരള്‍ച്ച ആഘാത ലഘൂകരണ പദ്ധതികളുള്‍പ്പടെയുള്ളവയ്ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ട് പോകുമെന്ന് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. പദ്ധതികളില്‍ വകുപ്പുകളുടെ സംയോജനം കുറേക്കൂടി സാധ്യമാകേണ്ടതുണ്ട്. സംയോജന…

സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ട്രെയിനിങ് (ജാവ, ആന്‍ഡ്രോയിഡ്, പി.എച്ച്.പി) ട്രെയിനിങ് പ്രോഗ്രാമിലേക്ക് പരിശീലനത്തിന് കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ, ബി.ടെക്, എം.സി.എ…

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വക അളനാട് നീന്തല്‍കുളത്തിന് വേണ്ടി പരിശീലനകനെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 23 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള അക്വാറ്റിയ്ക്ക് അസോസിയേഷന്റെ അംഗീകാരമുളള ലൈഫ്…