കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സതേണ്‍ റീജ്യണില്‍ (തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, കേരള) എന്നീ സംസ്ഥാനങ്ങളില്‍ ജൂനിയര്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-1, ജൂനിയര്‍ ഓപ്പറേറ്റര്‍ (ഏവിയേഷന്‍) ഗ്രേഡ് -1 എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്. അര്‍ഹതരായ താത്പര്യമുള്ള വിമുക്തഭടന്മാര്‍ ഐഒസിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കുക. www.ioc.com/PeopleCareers/job.aspx
