പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കൊമേഴ്‌സില്‍ എഫ്.ഡി.പി. ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം. ഫോണ്‍ 04933 227370.
