നിഷ്പക്ഷമായ അന്വേഷണമാണ് കേരളത്തിൽ ഇന്ന് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടൂർ പരുത്തപ്പാറയിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ ആസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയ 411 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട്…

സെക്രട്ടേറിയറ്റ് ജീവനക്കാർ ഭരണഘടനാ ദിനം ആചരിച്ചു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു. നവംബർ 27 അവധിയായ…

കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നേഴ്‌സ് ഗ്രേഡ്-2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ വരെ ലഭിക്കുന്ന ഓട്ടോ ടാക്‌സി പദ്ധതിയില്‍ വായ്പയ്ക്കായി  പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ…

*235 കേസുകളിൽ തീരുമാനമായി പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ ജില്ലയിൽ 23, 24, 25 തിയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിന് പരിസമാപ്തിയായി. മൂന്നു ദിവസങ്ങളിലായി 290 കേസുകൾ പരിഗണിച്ചതിൽ 235 കേസുകളിൽ പരിഹാരമായെന്ന്…

കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയിൽ വിവിധ ടെക്‌നിക്കൽ ട്രേഡുകളിൽ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാർക്ക് മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസിയിൽ എൻജിനീയർ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദ്, കോയമ്പത്തൂർ, ബാംഗ്ലൂർ, പൂനെ, മുംബൈ,…

തിരുവനന്തപുരം ജില്ലാ വികസനസമിതിയോഗം കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. ലൈസൻസില്ലാത്ത ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ജില്ലയിൽ പ്രവൃത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു. പൂർണമായ സുരക്ഷാ സംവിധാനം ഒരുക്കാത്ത ഒരു…

1. ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ        അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം. 2. ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍     …

 ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്. പമ്പ, നീലിമല,…

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ,  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ, തസ്തികകളില്‍ ജോലി  ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം മാനേജര്‍,…