ജില്ലയിലെജലാശയങ്ങളിലെവിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്ക്യഷിവ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെമേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെമത്‌സ്യക്യഷിസാധ്യതകള്‍ വിലയിരുത്തുന്നതിനും ഫിഷറീസ്‌വകുപ്പ് ഹാച്ചറികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മലങ്കര, കുളമാവ്ഡാമുകള്‍ സന്ദര്‍ശിച്ച ശേഷംകലക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ശുദ്ധജല മത്സ്യക്ക്യഷിവ്യാപിക്കാന്‍ ആദ്യഘട്ടത്തില്‍ഉദ്ദേശിക്കുന്ന…