സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ (ഡിഗ്രി), ഡിസിഎ(പ്ലസ്ടു), ഡിഡിറ്റിഒഎ (എസ്എസ്എല്‍സി), സിഡിഎല്‍ഐസി (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്കാണ് പ്രവേശനം.…
