മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ടൂറിസം മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 1,06,540 രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഹകരണ മേഖലയില്‍ നിന്നുള്ള 5.10 കോടി രൂപയും…