ശബരിമല: ''ശബരീശന്റെ പൂങ്കാവനം പൊന്നുപോലെ കാക്കണം. ഇരുമുടിക്കുള്ളിൽ പൂജാസാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കൊണ്ടുവരരുത്. അതിവിടെ ഉപേക്ഷിക്കരുത്. പൂങ്കാവനം മലിനമാക്കുന്നത് പാപമാണ്'' മുപ്പത്തിനാലുകാരനായ കൂടല്ലൂർ സ്വദേശി മുത്തയ്യയുടെ വാക്കുകൾ കേൾക്കാതെ പോകാനാവില്ല. ഭക്തസഹസ്രങ്ങളെത്തുന്ന സന്നിധാനത്ത്…