ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിലുളള ബന്ധമാണ് സര്‍ക്കാരിനെ വിലയിരുത്തുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത്. അതിനാല്‍ നിയമപരമായി പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ പോലും സൗഹൃദപരമായി അപേക്ഷകരെ സമീപിക്കാന്‍ കഴിഞ്ഞാല്‍ പേരില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും മാതൃകയാകാന്‍ കഴിയുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ…