കൊച്ചി: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ക്ഷേമ ഉറപ്പാക്കലും കാര്‍ഷിക സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുവാറ്റുപുഴ നടുക്കരയിലെ ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
