ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ…
