രസതന്ത്ര പഠനത്തിന്റെ രസം തിരിച്ചറിയുകയായിരുന്നു ഇരവിപുരം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. പുതിയ ഹൈടെക് ക്ലാസ്‌റൂമില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് പഠനം നടത്തിയ കൗതുകവും ഇവിടെ കാണാനായി.…