ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്യുന്നതിനായി നാട്ടില്‍നിന്നും കൊണ്ടുവരുന്ന നെയ്യ്തേങ്ങകള്‍ മുഴുവനായി അഭിഷേകം ചെയ്യേണ്ടതാണെന്നും വലിയ സംഘങ്ങളായി വരുന്ന അയ്യപ്പഭക്തന്മാര്‍ പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഗ്രൂപ്പുകളായി വരുന്ന അയ്യപ്പഭക്തന്മാര്‍ അവര്‍ കൊണ്ടുവരുന്ന…