ശബരിമല സന്നിധാനത്തെ പൊടി വെള്ളമൊഴിച്ച് നീക്കുന്ന ഫയർഫോഴ്‌സിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. സന്നിധാനത്ത് ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ പൊടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫയർഫോഴ്‌സിന് നിർദേശം നൽകിയിരുന്നു.…