*പതിനൊന്നാമത് കൃത്യ 2017 അന്താരാഷ്ട്ര കാവ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തൽ വെളിച്ചമാവാനുള്ള ശക്തി കവിതയ്ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിനൊന്നാമത് അന്താരാഷ്ട്ര കാവ്യോത്സവം കൃത്യ 2017 ഭാരത് ഭവനിൽ…
