ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികളുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കേജ് പ്രകാരം സംസ്ഥാനത്ത് പ്രതിമാസം 45 ക്വിന്റല്‍…
