ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ പതിനെട്ട് മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനും, അഭിപ്രായസ്വരൂപണത്തിനും,  ജനങ്ങളുമായി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ആശയവിനിമയം…