സംസ്ഥാനത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ 2017ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത കവിയും വിമര്‍ശകനും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ വര്‍ഷം…
