എല്ലാ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇപ്പോള്‍ എസ്.എസ്.എല്‍.സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. ബിരുദം യോഗ്യതയായ…